ദേശീയ ജലപാത നിയമം 2016 പ്രകാരം, കൊല്ലം മുതല്‍ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത 3 ഏത് സ്ഥലം വരെയാണ് നീട്ടിയത്
A. തൃശ്ശൂര്‍
B. കണ്ണൂര്‍
C. കോഴിക്കോട്
D. മലപ്പുറം
സംരക്ഷണ മേഖലയിലെ ഇന്നൊവേഷനുകൾക്ക് നൽകുന്ന 'കെന്റൺ ആർ. മില്ലർ അവാർഡ്' (Kenton R. Miller Award) നേടുന്ന ആദ്യ ഇന്ത്യക്കാരനായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത് ആരാണ്? (കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ)